newsCola
Jobs |  Education |  Travel |  News |  Shopping
LOCATION
mathrubhumi 1 day ago
ലണ്ടന്‍:ആഗോള സാമ്പത്തിക തകര്‍ച്ചയുടെയും മാന്ദ്യത്തിന്റെയും മറവില്‍ ബാങ്ക് ഓഫ് ഇംഗ്‌ളണ്ട് പലിശനിരക്ക് വീണ്ടും വെട്ടിക്കുറച്ചു. മൂന്നു ശതമാനത്തില്‍ നിന്ന് രണ്ടു ശതമാനമാക്കിയാണ് പലിശനിരക്ക് ഇപ്പോള്‍ നിജപ്പെടുത്തിയിരിക്കുന്നത്. അഞ്ചു ശതമാനത്തില്‍ നിന്ന നിരക്ക് കഴിഞ്ഞ മാസമാണ് നലരയും പിന്നീട് മൂന്നുശതമാനമാക്കിയും കുറച്ചത്. കഴിഞ്ഞ 57 വര്‍ഷത്തിനിടെ (1951 ശേഷമുള്ള) ഏറ്റവും ...
mathrubhumi 1 day ago
'നെഞ്ചുറപ്പുണ്ടോ നേരിന്റെ പക്ഷത്തു നില്‍ക്കാന്‍' എന്ന ശീര്‍ഷകത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് നാടുകളില്‍ നടത്തിവരുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി സ്ഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സോണല്‍ പുന:സംഘടനയ്ക്ക് തുടക്കമായി. പ്രവാസി മലയാളികള്‍ക്കിടയില്‍ ധാര്‍മിക മുന്നേറ്റം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചു വരുന്ന സംഘടന ...
mathrubhumi 1 day ago
ലാഗോസ്: ലാഗോസിലെ അയ്യപ്പക്ഷേത്രത്തില്‍ കേരള സമാജം. തമിഴ് സമാജം, കന്നഡ സമാജം, തെലുങ്കു അസോസിയേഷന്‍, ഒറിയ സമാജം തുടങ്ങി എല്ല ഇന്‍ഡ്യന്‍ അസോസിയേഷന്റെയും സംയുക്ത സഹകരണത്തോടെ അയ്യപ്പവിളക്ക് ഡിസംബര്‍ ആറിന് നടക്കും. രാവിലെ ഗണപതിഹോമവും അഭിഷേകവും ഉഷ പൂജയും, ഉച്ച പൂജയും ഉണ്ടാകും. വൈകിട്ട് ഭജന, എഴുന്നള്ളിപ്പ്, പ്രദക്ഷിണം, ...
indiaenews 1 day ago
Indian breaking news daily with extensive news coverage on Business, Bollywood and Cricket. Indias first peer to peer microlending site, RangDe.Org has been recently launched with a mission to make low cost microcredit a reality.
mathrubhumi 1 day ago
ഫ്രാങ്ക്ഫര്‍ട്ട്: ഭാരത കത്തോലിക്കാ സഭയുടെ പ്രഥമ പുണ്യപുഷ്പം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഫ്രാങ്ക്ഫര്‍ട്ട് സീറോ മലബാര്‍ ഇടവകയില്‍ ആഘോഷിക്കുന്നു. ഡിസംബര്‍ ഏഴ് ഞായറാഴ്ച വൈകുന്നേരം നാലു മണിയ്ക്ക് ഫ്രാങ്ക്ഫര്‍ട്ട് റ്യോഡല്‍ ഹൈമിലെ വി.അന്തോണീസ് ദേവാലയത്തില്‍ ദിവ്യബലിയും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും തുടര്‍ന്ന് പാരീഷ് ഹാളില്‍ സമ്മേളനവും അഗാപ്പെയും ഉണ്ടായിരിക്കും. തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് ...
mathrubhumi 1 day ago
ചിക്കാഗോ: സിസ്റ്റര്‍ അഭയക്കേസില്‍ ഇന്‍ക്വസ്റ്റ് തയാറാക്കിയ റിട്ടേയര്‍ഡ് എഎസ്‌ഐ വി.വി.അഗസ്റ്റിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കരുതുന്ന സി.ബി.ഐ തന്നെ അഗസ്റ്റിന്റെ യഥാര്‍ത്ഥ മരണകാരണം കണ്ടുപിടിക്കണമെന്ന് നോര്‍ത്തമേരിക്കന്‍ ക്‌നാനായ സംരക്ഷണസമിതി ചെയര്‍മാനും, ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്തമേരിക്കയുടെ മുന്‍ നാഷണല്‍ പ്രസിഡന്റുമായ ജോസ് കണിയാലി ആവശ്യപ്പെട്ടു. 1 6 വര്‍ഷം ...
mathrubhumi 1 day ago
More Photos സൂറിച്ച്: സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ച് ആസ്ഥാനമായുള്ള ഭാരതീയ കലാലയം ഒരുക്കിയ വാദ്യോപകരണ സംഗീത മത്‌സരം ' പ്രണവം ' നവംബര്‍ 22 ശനിയാഴ്ച സൂറിച്ചില്‍ അരങ്ങേറി. സര്‍ഗ്ഗവാസന പീലിവിടര്‍ത്തിയ പരിപാടിയുടെ ഉത്ഘാടനം സൂറിച്ച് ബ്രൂട്ടിസെല്ലന്‍ ഗെമയിന്‍ഡെ സാലില്‍ ഫാ. തോമസ് പ്ലാപ്പിള്ളി നിര്‍വഹിച്ചു. ജൂനിയര്‍/സീനിയര്‍ വിഭാഗത്തില്‍ കീബോര്‍ഡ്, ...
mathrubhumi
mathrubhumi
mathrubhumi 1 day ago
More Photos കാലിഫോര്‍ണിയ: അമേരിക്കന്‍ സൈനീകവിമാനങ്ങളില്‍ പറക്കാനും, ആകാശത്തുവച്ച് നടക്കുന്ന 'ഏരിയല്‍ റീ ഫ്യൂവലിംഗ്'മിഷനില്‍ പങ്കെടുക്കാനും, ചിത്രങ്ങള്‍ എടുക്കാനുമുള്ള അപൂര്‍വഭാഗ്യം പ്രവാസി മലയാളിക്കു ലഭിച്ചിരിക്കുന്നു. കാലിഫോര്‍ണിയ സ്വദേശിയും, യുണൈറ്റഡ് എയര്‍ലൈന്‍സ് മെയിന്റനന്‍സ് വിഭാഗം മാനേജരുമായ ജെയിംസ് വര്‍ഗീസിനാണ് ഈ അസുലഭഅവസരം, ഒരു അംഗീകാരമായി അമേരിക്കന്‍ എയര്‍ഫോഴ്‌സ് അധികൃതരില്‍ നിന്നും ...
mathrubhumi 1 day ago
ചിക്കാഗോ: മുംബൈ ഭീകരാക്രമണത്തില്‍ വീരചരമമടഞ്ഞ ധീരജവാന്മാര്‍ക്കും അക്രമണത്തിന് ഇരയായ നിരപരാധികളായ സാധാരണ ജനങ്ങള്‍ക്കും ഗീതാ മണ്ഡലം ആദരാജ്ഞലികളര്‍പ്പിച്ചു. ഡസ്പ്ലയന്‍സിലുള്ള ഡീ പാര്‍ക്കില്‍ ചേര്‍ന്ന ഗീതാമണ്ഡലത്തിന്റെ പ്രത്യേക പൂജയില്‍ മൃത്യുജ്ഞയ മന്ത്രം ചൊല്ലി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ശ്രീ ഗോപാലകൃഷ്ണന്റേയും രാജപ്പന്‍ കുറ്റനാലിന്റേയും നേതൃത്വത്തിലാണ് പ്രാര്‍ത്ഥന നടന്നത്. ചടങ്ങില്‍ ഗീതാ ...
mathrubhumi
mathrubhumi
mathrubhumi 1 day ago
കുവൈത്ത്: കെ.എം.സി.സി കേന്ദ്രകമ്മറ്റിയുടെ നാതൃത്വത്തില്‍ നടന്നുവരുന്ന തീവ്രവാദ വിരുദ്ധ കാമ്പയിന്റെ ദൈ്വമാസ തീവ്രവാദ വിരുദ്ധ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ അബ്ദുസമദ് സമദാനി മുഖ്യാതിഥിയായി പങ്കെടുക്കും. ഡിസംബര്‍ 12 ന് വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ നേതാക്കളും ...
mathrubhumi
mathrubhumi
mathrubhumi 1 day ago
മസ്‌ക്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ ഈ വര്‍ഷത്തെ സ്വാതി തിരുനാള്‍ സംഗീതോത്സവം ഡിസംബര്‍ അഞ്ച് വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് ഐ.എസ്.സി ഓഡിറ്റോറിയത്തില്‍വെച്ച് നടക്കും. പ്രശസ്ത കര്‍ണാടിക് സംഗീത വിദ്വാന്‍ ശ്രീ പ്രണവം ശങ്കരന്‍ നമ്പൂതിരി മുഖ്യാതിഥിയായിരിക്കും. സംഘടനയിലെ 15 ല്‍പ്പരം അംഗങ്ങള്‍ സ്വാതി തിരുനാള്‍ കീര്‍ത്തനങ്ങള്‍ ...
mathrubhumi
mathrubhumi
mathrubhumi 1 day ago
കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്ക് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് എക്യുമെനിക്കല്‍ കോണ്‍ഗ്രിഗേഷന്റെ വാര്‍ഷികവും കുടുംബ നവീകരണ ധ്യാനവും ഡിസംബര്‍ 28,29 തിയതികളില്‍ നടക്കും. 28 നു രാവിലെ 11.30 ന് കോര്‍ക്ക് സിറ്റി സെന്റ്.ആന്‍സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. കോര്‍ക്ക് കാരറ്റോഹില്‍ കമ്യൂണിറ്റി ഹാളില്‍ 29 നു ...
mathrubhumi
mathrubhumi
mathrubhumi 1 day ago
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് മിഷന്‍രെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 13 ന് ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ വിതിന്‍ഷാ സെന്റ് ആന്റണീസ് സ്‌കൂള്‍ ഹാളിലാണ് ആഘോഷ പരിപാടികള്‍. രണ്ടു മണിക്ക് റവ.ഫാ സജി മലയില്‍പുത്തന്‍പുര അര്‍പ്പിക്കുന്ന വി.കുര്‍ബാനയോടെയാണ് പരിപാടികള്‍ ആരംഭിക്കുക. തുടര്‍ന്ന് കരോള്‍ഗാന ...
indiaenews 1 day ago
Indian breaking news daily with extensive news coverage on Business, Bollywood and Cricket. TV-Desi to Offer Top-Rated Live TV Channels From India, Pakistan and Bangladesh to Viewers in North America
mathrubhumi 1 day ago
അബുദാബി: യു.എ.ഇ.യുടെ തലസ്ഥാന നഗരിയിലെ കടല്‍തീരം ഡിസംബര്‍ രണ്ടിനു രാത്രി ഉറങ്ങിയില്ല. ലക്ഷക്കണക്കിനു സന്ദര്‍ശകരാണ് ചൊവ്വാഴ്ച രാത്രി ഈ കടല്‍ത്തീരത്ത് ഒത്തുകൂടിയത്. ദേശീയദിനാഘോഷത്തിലെ ഏറ്റവും ആകര്‍ഷകമായ വെടിക്കെട്ട് ദര്‍ശിക്കാനാണ് യു.എ.ഇ.യിലെ വിവിധ പ്രദേശങ്ങളില്‍നിന്നും ജനസഞ്ചയം കടല്‍ത്തീരത്തേക്ക് ഒഴുകിയെത്തിയത്. രാത്രി 8.30 മുതല്‍ ഒമ്പതേകാല്‍വരെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയം ജനലക്ഷങ്ങളെ അക്ഷരാര്‍ഥത്തില്‍ ...
mathrubhumi 1 day ago
ജിദ്ദ: സുരക്ഷിതവും സമാധാനപരവുമായ ഹജ്ജിനായി സൗദി അറേബ്യയുടെ വിവിധ സുരക്ഷാ വിഭാഗങ്ങളില്‍ നിന്നുള്ള അരലക്ഷത്തിലേറെ പേരെ ഹജ്ജ് പ്രദേശങ്ങളില്‍ വിന്യസിക്കും. ഹറം സുരക്ഷാ സേന, ദ്രുതകര്‍മസേന, പട്രോളിങ് വിഭാഗം, പൊതുസുരക്ഷാ വകുപ്പിന്റെ വിവിധ ഉപവിഭാഗങ്ങള്‍, ട്രാഫിക് പോലീസ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരാണ് ഹജ്ജ് ദിവസങ്ങളില്‍ സുരക്ഷയ്ക്കായി അണിനിരക്കുക. അനിഷ്ട ...